ശലഭം
----------------
ഞാനറിയാതെ
എന്നെയിങ്ങനെ
നോക്കിയിരിക്കാന്‍
എന്തു രസമാണ്
നാളെയാ ചിറകുകള്
നിറം മങ്ങുമെന്നും
അകലങ്ങളോര്ത്തു
കുഴഞ്ഞുപോമെന്നും
ഓര്ക്കയേയില്ല ഞാനപ്പോള്‍....!
----------------
ഞാനറിയാതെ
എന്നെയിങ്ങനെ
നോക്കിയിരിക്കാന്‍
എന്തു രസമാണ്
നാളെയാ ചിറകുകള്
നിറം മങ്ങുമെന്നും
അകലങ്ങളോര്ത്തു
കുഴഞ്ഞുപോമെന്നും
ഓര്ക്കയേയില്ല ഞാനപ്പോള്‍....!
1 comment:
നാളത്തെ കാര്യം നാളെ!
Post a Comment