Sunday, October 19, 2014

എന്‍റെ കവിത


കനക തൂലികയല്ല
ലെക്സിപ്പെന്നാണ്

പാല്‍ക്കഞ്ഞിയില്ല
പൊറോട്ടയാണ്

ദീര്‍ഘദര്‍ശനം തെല്ല്
കുറഞ്ഞു പോയിട്ടുണ്ടാം

കോണും മുഴകളും
തീര്‍ക്കാനേ ഭാവമില്ല

പ്രാണനാണെനിക്കവ
വേണെങ്കിലെടുത്തോളൂ....

1 comment:

SHIBU KUMAR said...

എന്റെ കവിതയും ഇങ്ങനെയാ,
ലെക്സി അല്ലെന്നു മാത്രം.

Followers