Saturday, November 8, 2014

നീയും ഞാനും




നിനക്കൊന്നുമറിയില്ല
എന്‍റെ  ഭാഷ പോലും.

നിന്‍റെ  ലോകമല്ല എന്‍റേത്
നേട്ടങ്ങളല്ല, ലാഭങ്ങളല്ല എന്‍റേത്

എന്നോട്
നീയാവാന്‍ മാത്രം പറയരുത്...!

5 comments:

Shahid Ibrahim said...

ഞാന്‍ ഞാന്‍ മാത്രം

Shahid Ibrahim said...

WORD വെരിഫികേഷന്‍ മാറ്റുന്നത് നല്ലതായിരിക്കും.

Shahid Ibrahim said...
This comment has been removed by the author.
Shahid Ibrahim said...

WORD വെരിഫികേഷന്‍ മാറ്റുന്നത് നല്ലതായിരിക്കും.

കൂടുതല്‍ അറിയുവാന്‍ ഇവിടെ ക്ലിക്കുക,

SHIBU KUMAR said...

അല്ലേലും എനിക്കൊന്നുമറിയില്ല

Followers