Tuesday, December 8, 2009

ഞാനുംഞാനും

പുതുതല്ലെന്നാലും
പറയാതെ വയ്യ.
കണ്ടുപിടിത്തമേയല്ല.
പല ദിക്കിലും കേട്ടിട്ടുമുണ്ട് .


ഞാനെന്ന ഞാനും
ഞാനെന്ന നീയും
കണ്ടറിഞ്ഞ നാള്‍മുതല്‍

ജ്ഞാനവുമജ്ഞാനവും

കൊതിയും വിരക്തിയും
വെളിവും പിന്നിരുളും


പൂവുംമണവും പോലെ

രണ്ടാണ്, രണ്ടല്ല.
ഒന്നാണ്, ഒന്നല്ല.

4 comments:

old malayalam songs said...

പൂവിന്‍ മണം പോലെ നന്നായിരിക്കുന്നു
ഈ കവിത...

Shahida Abdul Jaleel said...

kawida kollam

Unknown said...

കൊള്ളാം. രസായിട്ടുണ്ട്.
നല്ല വരികള്‍ക്ക് അഭിനന്ദനങ്ങള്‍...

JijoPalode said...

നല്ല വരികള്‍......

Followers