Wednesday, October 16, 2013

പൊതുവിജ്ഞാനം



എന്ത് പഠിച്ചു ?
ഡിക്രി
താല്പര്യങ്ങൾ?

വായന ?
ങേ
പത്രമെങ്കിലും ?
ആ....
രാഷ്ട്രീയത്തെപ്പറ്റി
ഒറ്റയെണ്ണം ശരിയല്ല
അതെന്താ അങ്ങനെ ?
ആ...... എനിക്കറിയില്ല
ആരാ ഭരണകക്ഷി
ആ...... എനിക്കറിയില്ല, ഓപ്ഷൻ തന്നാപ്പറയാം
തരാം എ ബി സി ഡി
ഏ യല്ലേ ?
അല്ല
ബീയല്ലേ ?
അല്ല
സീയല്ലേ ?
അല്ല
ഡി തന്നെ എനിക്കറിയാം ഉറപ്പുണ്ട്
അച്ഛനെന്താ ജോലി
ആ...... എനിക്കറിയില്ല,ഏതോ കമ്പനിയിലോ മറ്റോ ആണ്
ഓപ്ഷൻവേണോ
വേണ്ട
അച്ഛന്റെ പേര്
എ ബി സി ഡി -ശ്ശെ അല്ല രാജന് ന്നാ

3 comments:

സൗഗന്ധികം said...


ഫേസ് ബുക്ക് ഫ്രണ്ട്സിന്റെ പേരൊന്നു ചോദിച്ചു നോക്കിയേ....


ഓപ്ഷനൊന്നും വേണ്ട.മണി മണി പോലിങ്ങു പോരും. ഹ...ഹ...


കവിത കൊള്ളാം.


ശുഭാശംസകൾ....

ajith said...

ഓപ്ഷന്‍ വേണം
ക്ലൂവും വേണം!

പ്രദീപ് പേരയം said...

നന്ദി

Followers