ആദ്യം
.........................................
പ്രദീപ് പേരയം
ഇരുപത് വര്‍ഷത്തെ
മാതൃകാപരമായ
സര്‍ക്കാര്‍ സേവനം
പൂര്‍ത്തിയാക്കിയ ശേഷമാണ്
അയാളാദ്യമായി
കൈക്കൂലി വാങ്ങിയത്
അന്നേ ദിവസം വൈകിട്ടാണ്
ബൈക്കോടിച്ച് വീട്ടിലേക്ക് വരവേ
വഴിയരികിലെ വയസന് മാവില്‍
തൂങ്ങി മരിച്ച നിലയില്‍
ഒരു കറുത്ത രൂപത്തെ കണ്ടതും
പേടിച്ച്
പിന്നിടെന്നേക്കും
ഒന്നും മിണ്ടാതെ
വീട്ടിലെത്തിയതും
.
മറ്റാരു൦ കണ്ടില്ല
ഏറുകൊണ്ട് എന്നും ചിരിക്കുന്ന
വയസനെയല്ലാതെ
മറ്റൊന്നു൦
.........................................
പ്രദീപ് പേരയം
ഇരുപത് വര്‍ഷത്തെ
മാതൃകാപരമായ
സര്‍ക്കാര്‍ സേവനം
പൂര്‍ത്തിയാക്കിയ ശേഷമാണ്
അയാളാദ്യമായി
കൈക്കൂലി വാങ്ങിയത്
അന്നേ ദിവസം വൈകിട്ടാണ്
ബൈക്കോടിച്ച് വീട്ടിലേക്ക് വരവേ
വഴിയരികിലെ വയസന് മാവില്‍
തൂങ്ങി മരിച്ച നിലയില്‍
ഒരു കറുത്ത രൂപത്തെ കണ്ടതും
പേടിച്ച്
പിന്നിടെന്നേക്കും
ഒന്നും മിണ്ടാതെ
വീട്ടിലെത്തിയതും
.
മറ്റാരു൦ കണ്ടില്ല
ഏറുകൊണ്ട് എന്നും ചിരിക്കുന്ന
വയസനെയല്ലാതെ
മറ്റൊന്നു൦
3 comments:
ആദിയും,അന്തവും
നല്ല കവിത
ശുഭാശംസകൾ....
അന്തമെന്തായി
thanks
Post a Comment