അരികിലിരിക്കുന്നൊരു
ജാതിവാല്‍ത്തീട്ടം
കടന്നുപോകുന്നൊരു
ജാതിക്കണ്‍ തീട്ടം
പിറുപിറുക്കുന്നൊരു
ജാതിച്ചൊല്‍ത്തീട്ടം
നേര്‍ക്കുനേര്‍ വരുന്നയ്യോ
സംഘടിതത്തീട്ടം
തീട്ടക്കൂമ്പാരത്തി,ന്നരികെ
ക്കൂടി,നടന്നു മടുത്തവരേ
വരുമോ നിങ്ങള്‍ കുഴി വെട്ടാന്‍
വലിയൊരു കുഴിയിനി വേണ്ടി വരും
ക്കൂടി,നടന്നു മടുത്തവരേ
വരുമോ നിങ്ങള്‍ കുഴി വെട്ടാന്‍
വലിയൊരു കുഴിയിനി വേണ്ടി വരും
No comments:
Post a Comment