അളിയാ...
ഈ സം വരണം
എന്തൊരു നശൂലമാണു്
കഷ്ടപ്പെട്ട് ഉറക്കം കളഞ്ഞ്
പഠിക്കുന്നത് നമ്മള്‍
ജോലിയെല്ലാമവന്‍മാര്‍ക്ക്
ഓഫീസുകളില്‍ മേലറ്റത്തെല്ലാവന്‍മാര്‍
കാശുകാരെല്ലാമവന്‍മാര്‍
എന്നിട്ടും
സം വരണമെല്ലാമവന്മാര്ക്ക്
സഹിക്കാവുന്നതിലപ്പുറമാണളിയാ...
പോട്ടളിയാ ,
എന്തു പറഞ്ഞാലും
നിനക്കങ്ങേതിലെ
നാണീടെ മോളെ കെട്ടുന്നതിനെപ്പറ്റി
ചിന്തിക്കാന്‍ പറ്റോ.....?
അതും ശരി തന്നളിയാ.................................!
2 comments:
good nalla chintha
ഹ.പറ
ചിന്തിക്കാന്‍ പറ്റ്വോ ??
Post a Comment