സമാനഹ്യദയങ്ങള്ക്കായി മാത്രം......
ഒരുദിനമുറക്കത്തില്‍
വെളിപാടൊന്നുണ്ടായി
എഴുതിത്തള്ളിയ
കവിതകളെല്ലാം
പിച്ചിച്ചീന്തിക്കളയേണം
വെളുത്തൂ നേരം
ചീന്തീ കവിത
പിന്നീടുമെന്നും
2006
Post a Comment
No comments:
Post a Comment