Wednesday, June 17, 2009

രാഷ്ട്രീയം


ഒടുവില്‍
മെഴുകുതിരിയും പറഞ്ഞു;
മെഴുകുതിരിയായുരുകാന്‍
മണ്ടനല്ല ഞാന്‍

2 comments:

Sabu Kottotty said...

തീക്കട്ട പറയാന്‍ പോകുന്നു...
ഉറുമ്പിനെക്കരിയ്ക്കാന്‍
എനിയ്ക്കിനി വയ്യെന്ന്...

Anonymous said...

As Good as it Gets..

Followers