Monday, November 9, 2009

പുരാവസ്തു




മുത്തശ്ശിയെന്നാലെന്താണച്ഛാ..?
കഥ പറയുന്നൊരു
സാധനമെന്നൊരു
കഥ വായിച്ചൂ ഞാന്‍

പച്ചക്കറിയും സോപ്പും വാങ്ങാന്‍
കടയില്‍ പോകുമ്പോള്‍

കഥ പറയുന്നാ വസ്തുവൊരെണ്ണം
വാങ്ങിപ്പോരില്ലേ അച്ഛാ.....

3 comments:

Midhin Mohan said...

gud... keep writing......

ഹന്‍ല്ലലത്ത് Hanllalath said...

ആട്ടിത്തുപ്പല്‍ കേട്ടിപ്പോള്‍
മൂത്ത മോന്റെ തെക്കിനിയില്‍ കിടപ്പുണ്ടെന്ന്
ഞാനും മറന്നു പോയി.!

കൊള്ളിയാന്‍ said...

വളരെ നന്നായിട്ടുണ്ട് പ്രദീപ്‌ ..
അഭിനന്ദനങ്ങള്‍
ഹനല്ലഹ് ..പറഞ്ഞതും സത്യം .

Followers