Tuesday, April 12, 2011

അണ്ണാ ഹസാരേ

അച്ഛാ......അച്ഛാ....ഈ ഗാന്ധിജി എവിടെയാ താമസിക്കുന്നത്.....?

അദ്ദേഹം നമ്മളെപ്പോലെ
ഒരിടത്തുമാത്രം താമസിക്കാന്‍ കഴിയുന്ന ആളല്ല മോളേ....!

അച്ഛാ......അച്ഛാ....നമ്മുടെ അപ്പുപ്പന്‍ കഴിഞ്ഞ വര്ഷം മരിച്ചുപോയില്ലേ,
അതുപോലെ ഈ ഈ ഗാന്ധിജിയപ്പുപ്പന്‍ മരിച്ചുപോകില്ലേ....?

ഗാന്ധിജിയപ്പുപ്പനു എളുപ്പമങ്ങനെ മരിച്ചുപോകാന്‍ ആവില്ല മോളേ....!

No comments:

Followers