Monday, May 2, 2011

ഒബാ/സാമ

എടിയേയ്......
ലാദനെ ഒബാമ കൊന്നു.....
ചാരുകസാരയില്‍ ,
ഒരു കയ്യില്‍ ബീഡിയും
മറുകയ്യില്‍ കട്ടന്‍ ചായയുമായിരുന്നു
ടി വി കണ്ടുകൊണ്ടിരുന്ന
അച്ഛന്‍ വിളിച്ചു പറഞ്ഞു.

അതാരാ ഈ ലാടന്‍.....?
പുകയൂതി നിവര്‍ന്ന അമ്മ ചോദിച്ചു.

No comments:

Followers