Wednesday, June 8, 2011

ഹലോ..
ഹലോ..ആരാ..?
സഖാവെ ഇതു ഞാനാ..
ഓ..എന്താ സഖാവെ...?
പുതിയൊരു പുസ്തകമിറങ്ങിയിട്ടുണ്ട്
"പൊണ്ണത്തടി എങ്ങനെ കുറയ്ക്കാം"-വാങ്ങി വായിക്കണേ..
ഞാനിന്നലെ വാങ്ങി,വെരി യൂസ്‌ഫു‍ള്‍
പുസ്തകമോ...........ഓ..പുസ്തകം
വാങ്ങി വായിക്കാം കേട്ടോ
ശെരിയെന്നാ....
ശെരി..ഓകെ

No comments:

Followers